ശിവസ്തോത്രം
ശിവം ശിവകരം ശാന്തംശിവത്മാനം ശിവോത്തമം
ശിവമാർഗ പ്രാണേതരം
പ്രണതോസ്മി സാദാശിവം
മഹാ മൃത്യഞ്ജയ മന്ത്രം
ഓം ത്രയമ്പകം യജമാഹേ
സുഗന്ധി പുഷ്ടി വർദ്ധനം
ഉർവരുകമിവ ബന്ധനാം
മൃത്യുത് മുഷ്കിയ മാമൃത....
പ്രഭാത ഭൂമി ശ്ലോകം
സമുദ്രവസതേ ദേവി
പർവതസ്തന മണ്ഡലെ
വിഷ്ണുപത്നിം നമസ്തുഭ്യ
പാദസ്പർശം ക്ഷമസ്വാമേ
ഗതേപാപം ഗതേദുഃ ഖം
ഗതേദാരിദ്ര്യ മേവച
കൃത ജ്യോതിം നമസ്തുഭ്യ
മഹാ ജ്യോതിം നമോ നമഃ
വക്രതുണ്ഡ മഹതായേ
സൂര്യകോടി സമ പ്രഭം
നിർവിഘനം ഗുരുവേ ദേവ
സർവ്വ കാരെയേശു സർവധാ
സർവ്വ വിഘ്‌നം തം ഭൂതം
സർവ്വ വിഘ്‌ന വിവർജിതം
സർവ്വ സിദ്ധി പ്രസാദാരം
വന്ദേഹം ഗണനയകം
ഗജാനനം ഭൂത ഗണദി സേവിതം
കപിതജം ബലസാരഭക്ഷിതം
ഉമാസുതം ശോക വിനാശ കാരണം
നാമാമി വിഘ്‌നേശ്വര പാദ പങ്കജം
ഗുരു ബ്രഹ്മോ ഗുരു വിഷ്ണു
ഗുരു ദേവോ മഹേശ്വരാ
ഗുരു സാക്ഷത് പരബ്രഹ്മ
തത്സ്വി ശ്രീ ഗുരുവേ നമഃ
രാമായാ രാമ ഭദ്രയാ
രാമ ചന്ദ്രയാ വേദെസെ
രഘു നന്ദയാ നാഥയാ
സീതായ പതയേ നമഃ
No comments:
Post a Comment