Tuesday, July 26, 2022

മലയാളം ശ്ലോകങ്ങൾ


സുബ്രഹ്മണ്യ 
ഷഡാനനം കുങ്കുമ രക്തവർണം
മഹാമതിം ദിവ്യ മയൂര വാഹനം
രുദ്രസ്യസൂനം സുരസ്‌യൻന്യ നാഥ
ഗുഹം സദാ ശരണം അഹം പ്രപദ്ധ്യേ

വിഷ്ണു 
ശുക്ലബരതരം വിഷ്ണും
ശശി വർണം ചതുർഭുജം
പ്രസന്ന വദനം ധ്യായേത്
സർവ്വ വിഘ്‌നോപ ശാന്തയേ

ഗണപതി 
ഏകദന്തം മഹാകായം
 തപ്ത കാഞ്ചന സന്നിഭം
ലബോധരം വിശാലക്ഷം
വന്ദേഹം ഗണനായകം

മഹാലഷ്മി 
ശ്വേത പദ്മസനാ ദേവി
സർവലങ്കര ഭൂഷിതാ
ശ്വേതാബരധരാ നിത്യം
മഹാലഷ്മി പ്രസീതമേ

ശുഭം കരോതു കല്യാണം
ആയുരാരോഗ്യ വർദ്ധനം
സർവ്വശത്രു വിനാശായ
സന്ധ്യദീപം നമോ നമഃ

അച്യുതായ  നമഃ
അനന്തയാ നമഃ
വാസുകയേ നമഃ
ചിത്രഗുപ്തായ നമഃ
വിഷ്ണുവേ ഹരയേ നമഃ

സരസ്വതി വന്ദനം 
സരസ്വതി നമസ്തുഭ്യ
വരദേ കാമരൂപീണി
വിദ്യാരംഭം കരിഷ്യമി
സിദ്ധിർ ഭവതുമേ  സദാ

 ദേവി വന്ദനം 
സർവ്വ മംഗള മംഗല്യേ
ശിവേ സർവ്വർത്ഥ സാധികേ
ശരണ്യേ ത്രയമ്പകെ ഗൗരി
നാരായണി നമോസ്തുതേ
ആയുർദേവി ധനംദേവി
വിദ്യംദേവി മഹേശ്വരീ
സമസ്ത മാഹിളം ദേവി
ദേഹിമെയ് പരമേശ്വരി 





No comments:

Post a Comment

divya

Education is the key to success

      EDUCATION AND ITS MEANING      Education is a continuous and lifelong process. It starts from the womb of the mother and continuous ti...