Showing posts with label malayalam slokas മലയാളം ശ്ലോകങ്ങൾ ഗണേശ ശ്ലോകം. Show all posts
Showing posts with label malayalam slokas മലയാളം ശ്ലോകങ്ങൾ ഗണേശ ശ്ലോകം. Show all posts

Monday, July 27, 2026

മലയാളം ശ്ലോകങ്ങൾ/ഗണപതി ശ്ലോകം

 




ഗജാനനം ഭൂതഗണാദി സേവിതം

കപിത്ഥ ജംബൂ ഫലസാര ഭക്ഷിതം

ഉമാസുതം ശോകവിനാശകാരണം

നമാമി വിഘ്നേശ്വര പാദപങ്കജം

അർത്ഥം

ആനയുടെ മുഖമുള്ളവനും,

 ഭൂതഗണങ്ങളാൽ

 സേവിക്കപ്പെടുന്നവനു, 

വിളാമ്പഴവും ഞാവൽപ്പഴവും

 ഇഷ്ടത്തോടെ കഴിക്കുന്നവനും, 

പാർവ്വതീദേവിയുടെ പുത്രനും, 

ഭക്തരുടെ സർവ്വ ദുഃഖങ്ങളെയും

 നശിപ്പിക്കുന്നവനുമായ

 വിഘ്നേശ്വരന്റെ (ഗണപതിയുടെ)

 താമരമലർ പോലുള്ള പാദങ്ങളെ 

ഞാൻ വന്ദിക്കുന്നു.

divya