Thursday, August 6, 2026

popular Lord vishnu Slokas

 


ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

ഹരേ കൃഷ്ണ ഹരേ കൃഷ്ണ 

കൃഷ്ണ കൃഷ്ണ ഹരേ ഹരേ

അച്യുതം കേശവം രാമനാരായണം

കൃഷ്ണദാമോദരം വാസുദേവം ഹരിം

ശ്രീധരം മാധവം ഗോപികാവല്ലഭം

                                                 രാമചന്ദ്രം ഭജേ

                                                  ജാനകീനായകം




ശുക്ലാംബരധരം വിഷ്ണും

 ശശിവർണ്ണം ചതുർഭുജം

പ്രസന്നവദനം ധ്യായേത്

 സർവ്വവിഘ്നോപശാന്തയേ


ശാന്താകാരം ഭുജഗശയനം

 പത്മനാഭം സുരേശം

വിശ്വാധാരം ഗഗനസദൃശം 

മേഘവർണ്ണം ശുഭാംഗം

ലക്ഷ്മീകാന്തം കമലനയനം

 യോഗിഹൃദ്ധ്യാനഗമ്യം

വന്ദേ വിഷ്ണും ഭവഭയഹരം

 സർവ്വലോകൈകനാഥം

Saturday, August 1, 2026

Guru Brahma Guru Vishnu Guru devo Maheshwara


  Guru Brahma Guru Vishnu Guru devo Maheshwara 

ഗുരുർ ബ്രഹ്‌മാ  ഗുരുർ വിഷ്ണു

ഗുരുർ ദേവോ മഹേശ്വര:

ഗുരു: സാക്ഷാത് പരബ്രഹ്മം

തസ്മൈ ശ്രീഗുരവേ നമഃ

അർത്ഥം

ഗുരു തന്നെയാണ് സൃഷ്ടി

കർത്താവായ

ബ്രഹ്‌മാവ്. ഗുരു തന്നെയാണ്

പരിപാലകനായ

വിഷ്ണു. ഗുരു തന്നെയാണ്

സംഹാരമൂർത്തിയായ

പരമശിവൻ. സാക്ഷാൽ

പരബ്രഹ്‌മ സ്വരൂപമാണ് ഗുരു.

അങ്ങനെയുള്ള പരമഗുരുവിനെ

 ഞാൻ നമസ്‌കരിക്കുന്നു.

 

divya