Do you like
Do you like( tea, coffee, ice cream
Chocolate )?
Do you like this dress ?
Do you like this chair ?
Do you like me?
Do you like rain?
Yes, I do
No, I don’t
( verb വരുമ്പോൾ ing ചേർക്കണം Do you like നു ശേഷം)
Do you like( watching movie, travelling, sleeping, cooking, studying, speaking English)
Yes, I like
No , I don’t like
Feelings
I am excited
I am ( disappointed, lonely,sad,angry, scared, nervous, stressed, confused,bored, relaxed, embarrassed, exhausted, frustrated, happy, motivated, calm, jealous, hungry,thirsty, starving )
Do you/ Are you/Have you
Do you do? ( റുണ്ടോ, ചെയ്യാറുണ്ടോ?)
Are you doing ? ( ആണോ ചെയ്യുകയാണോ?)( Is ,am ,are, verb ing form)
Have you done?( ട്ടുണ്ടോ, ചെയ്തിട്ടുണ്ടോ?)( Have or has Verb v3 form)
Do you sleep? നീ ഉറങ്ങാറുണ്ടേ
Are you sleeping?
നീ ഉറങ്ങുകയാണോ)
Have you slept?
നീ ഉറങ്ങിയിട്ടുന്നോ, നീ ഉറങ്ങിയോ?
I went yesterday
I wrote last week
She came yesterday
She bought last year
I have seen ഞാൻ കണ്ടു
I have done ഞാൻ ചെയ്തു
They have said അവർ പറഞ്ഞു
She has gone അവൾ പോയ
( Not add time)
Has/ have + just now
I have gone just now ( ഞാനിപ്പോൾ പോയതേ ഉള്ളൂ)
I have come just now ( ഞാനിപ്പോൾ വന്നതേയുള്ളൂ)
She has seen just now ( അവളിപ്പോൾ കണ്ടതേയുള്)
I have done just now( ഞാനിപ്പോൾ ചെയ്തേയുള്ള)
They have said just now
I have studied just now
Children has slept just now
Mother has cooked just now
Father has read just now
He has called me just now
Have to / has to( v1 form)
You have to come നീ വന്നേ പറ്റുള്ളൂ
You have to see നീ കണ്ടേ പറ്റുള്ളൂ
He has to say അവൻ പറഞ്ഞേ പറ്റുള്ളൂ
She has to study
You have to wake up early
You have to complete your home work
You have to go to school
You have to make dinner today
Had to
I had to say എനിക്കു പറയേണ്ടി വന്നു
I had to do എനിക്കു ചെയ്യേണ്ടി വന്നു
She had to call അവൾക്കു വിളിക്കേണ്ടി വന്നു
He had to see അവന് കാണേണ്ടി വന്നു
I had to ask എനിക്കു ചോദിക്കേണ്ടിവന്നു.
I had to study
I had to go there
I had to talk to her
I had to bought that medicine
I had to join there
Haven’t / hasn’t
He hasn’t gone yet
She hasn’t done yet
They haven’t come yet
I haven’t said yet
I haven’t studied yet
I haven’t seen yet
I haven’t taught yet
I haven’t slept yet
My work hasn’t finished yet
Her teaching hasn’t finished yet
His sleep hasn’t finished yet
He hasn’t woken yet
She hasn’t had tea yet
He hasn’t read newspaper yet
I haven’t bought yet
Has / have questions making
Have you seen ? നീ കണ്ടോ?
Have you gone? നീ പോയോ?
Have you done ? നീ ചെയ്തോ ?
Has she called? അവൾ വിളിച്ചോ?
Has he come? അവൻ വന്നോ?
Have you asked ?
Have you slept ?
Have you completed ?
Have you seen my key?
Have you done your homework ?
Has she come here ?
Has he gone with her ?
Have you had food ?
Don’t have to
I don’t have to go എനിക്കു പോകേണ്ടതില്ല.( എനിക്കു പോകേണ്ട ആവശ്യമില്ല)
I don’t have to see you എനിക്കു നിന്നെ കാണേണ്ടതില്ല
I don’t have to study എനിക്കു പഠിക്കേണ്ട തില്ല
I don’t have to take this എനിക്കു അതിനെ പറ്റി സംസാരിക്കേണ്ടതില്ല
I don’t have to teach you
I don’t have to do that
He doesn’t have to go അവന് പോകേണ്ടതില്ല
She doesn’t have to see
She doesn’t have to study
I don’t have to talk her
He doesn’t have to see her
She doesn’t have to do that
He doesn’t have to come here now
I don’t have to talk to you
Simple present (റുണ്ട്)
(S+ v1 form)
( He,she,it+ verb s,es)
I go ഞാൻ പോകാറുണ്ട്
I come ഞാൻ വരാറുണ്ട്
I study ഞാൻ പഠിക്കാറുണ്ട്
He comes അവൻ വരാറുണ്ട്
She does അവൾ ചെയ്യാറുണ്ട്
He writes അവൻ എഴുത്തുണ്ട്
She sleeps അവൾ ഉറങ്ങാറുണ്ട്
I go to hospital ഞാൻ hospistal ൽ പോകാറുണ്ട്
I eat food outside ഞാൻ പുറത്തു നിന്ന് ഭക്ഷണം കഴിക്കാറുണ്ട്.
I see her every day
I go there sometimes
Present continuous tense
(Is/ am/ are+ ing)
I am teaching right now ഞാനിപ്പോൾ പഠിപ്പിക്കുകയാണ്
I am writing ഞാനു എഴുതുകയാണ്
I am crying ഞാൻ കരയുകയാണ്
He is talking അവൻ സംസാരിക്കുകയാണ്
He is sleeping അവൻ ഉറങ്ങുകയാണ്
We are singing ഞങ്ങൾ പാടുകയാണ്
They are dancing
I having food ഞാൻ food കഴിക്കുകയാണ്
I am drinking water
It is raining outside
Mother is making food
She is speaking on phone
Father is taking bath
Present perfect tense
I have gone ഞാൻ പോയിട്ടുണ്ട്
She has come അവൾ വന്നിട്ടുണ്ട്
They have said അവർ പറഞ്ഞിട്ടുണ്ട്
He has seen അവൻ കണ്ടിട്ടുണ്ട്.
I have done
I have completed
I have cooked
I have eaten
I have written
Present perfect continuous
(Have been/ has been+ verb ing)
I have been teaching for one hour ഒരു മണിക്കുറായി പഠിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്
You have been studying for 5 minutes (5 minute ആയി പഠിച്ചു കൊണ്ടിരിക്കയാ ണ്)
He has been sleeping for two hrs
അവൻ രണ്ട് മണിക്കൂർ ആയി ഉറങ്ങി കൊന്നിരിക്കുകയാണ്
I have been teaching since 11am
ഞാൻ 11 മണി മുതൽ പഠിച്ചു കൊന്നിരിക്കുകയാണ്
He has been sleeping since 9pm
അവൻ 9 മണി മുതൽ ഉറങ്ങി കൊണ്ടിരിക്കുകയാണ്
It has been raining for 2 hours
2 മണിക്കൂർ ആയി മഴ പെയ്തു കൊണ്ടിരിക്കുകയാണ്
Future tense
Simple future
I Will cry ഞാൻ കരയും
She Will ask അവൾ ചോദിക്കും
He will say അവൻ പറയും
We will laugh ഞങ്ങൾ ചിരിക്ക
I will clean
I will cook
I was just about to
I was just about to call you
ഞാൻ വിളിക്കാനിരിക്കുകയായിരുന്നു
I was just about to say you ഞാൻ പറയാനിരിക്കുകയായിരുന്നു
I was just about to go ഞാൻ പോകാനിരിക്കുകയിരുന്നു
I was just about to buy ഞാൻ വാങ്ങാൻ ഇരിക്കുകയായിരുന്നു
I felt എനിക്കു തോന്നി
I felt sad എനിക്കു സങ്കടം തോന്നി
I felt angry എനിക്കു ദേഷ്യം തോന്നി
I felt happy എനിക്കു സന്തോഷം തോന്നി
I felt scared എനിക്കു പേടി തോന്നി
I didn’t mean to ഞാൻ ഉദ്ദേശിച്ചതല്ല
I didn’t mean to hurt you ഞാൻ നിന്നെ വിഷമിപ്പിക്കണമെന്ന് ഉദ്ദേശിച്ചതല്ല
I didn’t mean to ignore you ഞാൻ നിന്നെ അവഗണിക്കണമെന്ന് ഉദ്ദേശിച്ചതല്ല
I didn’t mean to be late ഞാൻ late ആവണമെന്നു വിചാരിച്ചതല്ല
Have lunch ഭക്ഷണം കഴിക്കൂ
Have your lunch നിങ്ങളുടെ ഭക്ഷണം കഴിക്കൂ
Had your lunch ഉച്ച ഭക്ഷണം കഴിഞ്ഞോ? ഭക്ഷണം കഴിച്ചു കഴിച്ചു കഴിഞ്ഞോ
I had my lunch ഞാൻ ഉച്ച ഭക്ഷണം കഴിച്ചു കഴിഞ്ഞാ
Had lunch ഭക്ഷണം കഴിച്ചോ?
Come, let’s have lunch വരൂ നമ്മുക്ക് ഭക്ഷണം കഴിക്കാം
Let me have my lunch ഞാൻ എൻ്റെ ഭക്ഷണം കഴിക്കട്ടെ
I am having my lunch ഞാൻ ഭക്ഷണം കഴിക്കുകയാണ്
Milk has run out പാൽ തീർന്നു
Rice has run out അരി തീർന്നു
Wheat flower has run out ഗോതമ്പ് മാവ് തീർന്നു
Who came ആരാ വന്നേ
Who went ആരാ പോയേ
Who tore that ആരാ അത് കീറിയേ
Who hit you ആരാ നിന്നെ ത
Had to + verb
I had to go എനിക്കു പോകേണ്ടി വന്നു
I had to give എനിക്കു കൊടുക്കേണ്ടി വന്നു
I had to buy എനിക്കു വാങ്ങേണ്ടി വന്നു
I had to say എനിക്കു പറയേണ്ടി വന്നു
Where did he goഅവൻ എവിടെ പോയി
When did he goഅവൻ എപ്പോൾ പോയി
How did he goഅവൻ എങ്ങനെ പോയി
Why did he goഅവൻ എന്തിനു പോയി
Who went ആര് പോയി
Who called Ravi ആര് രവിയെ വിളിച്ചു
Who did he call അവൻ ആരെ വിളിച്ചു
Why are you so happy എന്താ നിനക്കിത്ര സന്തോഷം
Why are you so sad എന്നാ നിനക്കിത്ര Sad
Why are you so bored എന്നാ നിനക്കിത്ര bored
Why are you so tensed എന്നാ നിനക്കിത്ര ടെൻഷൻ
Why are you so upset
Why are you so afraid
Why are you so angry
Why are you so confused
Why are you so worried
Don’t get scared പേടിക്കല്ലേ
Don’t get tensed ടെൻഷൻ അടിക്കല്ലേ
Don’t get Confused കൺഫ്യൂസ്ഡ് ആവല്ലേ
Don’t get angry
Someone is coming ആരോ വരുന്നുണ്ട്
Someone is calling ആരോ വിളിക്കുന്നുണ്ട്
Someone is talking ആരോ സംസാരിക്കുന്നുണ്ട്
Someone is laughing
where should I go എവിടെയാ പോകേണ്ടത്
When should I go എപ്പോഴാ പോകേണ്ടത്
Why should I go എന്തിനി പോകേണ്ടത്
With whom should I go ആരുടെ കൂടെയാ പോകേണ്ടത്
What time should I go ഏത് സമയത്താ പോകേണ്ടത്