Monday, May 22, 2023

വ്യക്തി ശുചിത്വം


 ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാക്കൂ. ആരോഗ്യമുള്ള ശരീരത്തിന് വ്യക്തിശുചിത്വം അത്യന്താപേക്ഷിതമാണ്. വ്യക്തി ശുചിത്വം ഒരാളുടെ നിത്യജീവിതത്തിൽ ഒഴിവാക്കാൻ സാധിക്കാത്തതാണ്. വ്യക്തി ശുചിത്വത്തിലൂടെ ശാരീരികവും മനസീകവും ആയ വളർച്ച സാധ്യമാണ്. ഓരോരുത്തരും വ്യക്തി ശുചിത്വം പാലിക്കുന്നതിലൂടെ ആരോഗ്യവും ശുചിത്വവും ഉള്ള ഒരു ജനതയെ വാർത്തെടുക്കാനും ശുചിത്വപൂർണ്ണമായ ഒരു രാഷ്‌ട്രം നിർമ്മിച്ചെടുക്കാനും സാധിക്കും 

No comments:

Post a Comment

divya

 8. കഴുകനും മരംവെട്ടുകാരനും ദയാലുവായ ഒരു മരംവെട്ടുകാരൻ ഒരിക്കൽ ഒരു കഴുകനെ ഒരു കെണിയിൽ നിന്ന് രക്ഷിച്ചു കുറച്ചു കഴിഞ്ഞപ്പോൾ, മരംവെട്ടുകാരൻ മര...