Guru Brahma Guru Vishnu Guru devo Maheshwara
ഗുരുർ ബ്രഹ്‌മാ ഗുരുർ വിഷ്ണു
ഗുരുർ ദേവോ മഹേശ്വര:
ഗുരു: സാക്ഷാത് പരബ്രഹ്മം
തസ്മൈ ശ്രീഗുരവേ നമഃ
അർത്ഥം
ഗുരു തന്നെയാണ് സൃഷ്ടി
കർത്താവായ
ബ്രഹ്‌മാവ്. ഗുരു തന്നെയാണ്
പരിപാലകനായ
വിഷ്ണു. ഗുരു തന്നെയാണ്
സംഹാരമൂർത്തിയായ
പരമശിവൻ. സാക്ഷാൽ
പരബ്രഹ്‌മ സ്വരൂപമാണ് ഗുരു.
അങ്ങനെയുള്ള പരമഗുരുവിനെ
ഞാൻ നമസ്‌കരിക്കുന്നു.
