ലക്ഷ്മി സരസ്വതി നാമം
സർവ്വ മംഗള മാംഗല്യ
ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യ ത്രയംബകേ ഗൗരി
നാരായണി നമസ്തുതേ
കരാഗ്രെ വസതേ ലക്ഷ്മി
കരമധ്യേ സരസ്വതി
കരമൂലേതു ഗോവിന്ദ
പ്രഭാതേ കര ദർശനം
സമുദ്രവസതേ ദേവി
പർവ്വതസ്തന മണ്ഡല്ലേ
വിഷ്ണുപത്നി നമസ്തുഭ്യം
പാദസ്പർശം ക്ഷമസ്വമേ
ശ്വേതാംബരതരേ ദേവി
നാനാലങ്കര ഭൂഷിതേ
ജഗസ്മുതേ ജഗത്മാതാ
മഹാലക്ഷ്മി നമോസ്തുതേ
ഗതേപാപം - ഗതേദുഃ ഖം
ഗതേ ദാരിദ്ര്യ മേവാച
കൃത ജ്യോതിം നമസ്തുഭ്യം
മഹാ ജ്യോതിം നമോ നമഃ
ഹനുമാത്വജനം
തവസ്വാമിൻ കാര്യ നിർയോഗേ
പരമാണാം ഹരി സാതമാ
ഹനുമാൻ യത്ന മസ്തായ
ദുഃഖ ക്ഷയ കാരോ ഭവ!!
അസാധ്യ സാധിത്യ സ്വാമിൻ
അസാധ്യ തവ കിംവദ
രാമദൂത കൃപാ സിദ്ധോ
മത്കാര്യ സാധ്യത പ്ര
സർവ്വ വിഘ്‌നം തം ഭൂതം
സർവ്വ വിഘ്‌ന വിവർജിതം
സർവ്വ സിദ്ധി പ്രസാദരം
വന്ദേഹം ഗണനായകം
വക്രതുണ്ഡ മഹതായേ
സൂര്യകോടി സമപ്രഭം
നിർവിഘ്നം ഗുരുവേ ദേവ
സർവ്വ കാര്യേശു സർവ്വധാ
ഗജാനനം ഭൂത ഗണാദിസേവിതം
കപിതജം ബാലസാരഭക്ഷിതം
ഉമാസുതം ശോക വിനാശകാരണം
നാമാമി വിഘ്‌നേശ്വര പാതപങ്കജം
ഗുരു ബ്രഹ്മോ ഗുരു വിഷ്ണു
ഗുരു ദേവോ മഹേശ്വരാ
ഗുരു സാക്ഷത് പരബ്രഹ്മ
തത്സ്വി ഗുരുവേ നമഃ
Lord Saraswathy
സരസ്വതി നമസ്തുഭ്യാം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യമി
സിദ്ധീർഭവതുമേ സദാ!!
Lord Ayyappa
ഭൂദനാഥ സാദാനന്ദ
സർവ്വഭൂത ദയപര
രക്ഷ രക്ഷ മഹാബാഹോ
ശാസ്ത്രേതുഭ്യം നമോ നമഃ
Lord Vishnu
ശുക്ലംളാംബരതരം വിഷ്ണും
ശശിവർണം ചതുർഭൂജം
പ്രസന്ന വദനം ധ്യായേത്
സർവ്വ വിഘ്‌നോയ ശാന്തയേ
ശാന്താകാരം ഭുജഗശയനം
പത്മനാഭം സുരേഷം
വിശ്വകാരം ഗഗന സദൃശം
മേഘവർണം ശുഭാങ്കം
ലക്ഷ്മികാന്തം കമലനയനം
യോഗി ഭ്ര്ത്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം
സർവ്വ ലോകയ്കനാദം
ശിവ സ്തോത്രം
ശിവം ശിവകരം ശാന്തം
ശിവത്മാനം ശിവോതമം
ശിവമാർഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
മഹാ മൃത്യുഞ്ജയാ മന്ത്രം
ഓം ത്രയാമ്പകം യജമാഹേ
സുഗന്തിം പുഷ്ടി വരദാനം
ഉർവരുകമിവ ബന്ധനാം
മൃത്യുത് മുഷ്കിയ മാമൃത
No comments:
Post a Comment