Monday, May 22, 2023
വ്യക്തി ശുചിത്വം
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാക്കൂ. ആരോഗ്യമുള്ള ശരീരത്തിന് വ്യക്തിശുചിത്വം അത്യന്താപേക്ഷിതമാണ്. വ്യക്തി ശുചിത്വം ഒരാളുടെ നിത്യജീവിതത്തിൽ ഒഴിവാക്കാൻ സാധിക്കാത്തതാണ്. വ്യക്തി ശുചിത്വത്തിലൂടെ ശാരീരികവും മനസീകവും ആയ വളർച്ച സാധ്യമാണ്. ഓരോരുത്തരും വ്യക്തി ശുചിത്വം പാലിക്കുന്നതിലൂടെ ആരോഗ്യവും ശുചിത്വവും ഉള്ള ഒരു ജനതയെ വാർത്തെടുക്കാനും ശുചിത്വപൂർണ്ണമായ ഒരു രാഷ്‌ട്രം നിർമ്മിച്ചെടുക്കാനും സാധിക്കും
യാശോദ :
ബാലഗോപാലെനെങ്ങു പോയ്യയ്യോ
ലീല തന്നെ ഈ അന്തിനേരത്തു
കാലിപിള്ളേരോടൊത്തു കളിച്ചു
കൂരിരുട്ടായി നീയറിഞ്ഞില്ലേ
അന്തിയല്ല കളിയിനി നിന്നെ
എന്തുകട്ടേണ്ടു പൊന്നുമകനെ
കൃഷ്ണൻ അമ്മയോട്,
വെണ്ണതന്നു പറഞ്ഞയക്കെണെ
വെണ്ണിലാവിൽ കളിക്കുവാനമ്മേ
വെണ്ണയല്ല ഒരു സമ്മാനമുണ്ട്
ഉണ്ണിക്കമ്മ ഒരുക്കിവച്ചിട്ട്
എന്താണമ്മേ അതിത്തിരി വേഗം
തന്നു എന്നെ പറഞ്ഞയക്കെണേ
തന്നാൽ നീ പോയ് കിടന്നുറങ്ങിടുമോ
എന്നാൽ ഞാൻ തരാം പൊന്നുമകനെ
വെണ്ണിലാവൊള്ളി വീശും മണലിൽ
ചെന്നിട്ടിത്തിരി ഓടിക്കളിക്കും
പിന്നെ വന്നു കിടന്നുറങ്ങിടാം
എന്നെ കുട്ടികൾ കാത്തു നിൽക്കും
വാക്കു മാറുമോ ചൊല്ലായ്കിലമ്മേ
" കാക്കേ, കാക്കേ, കൂടെവിടെ?
കൂട്ടിനക്കൊത്തൊരു കുഞ്ഞുണ്ടോ?
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാൽ
കുഞ്ഞു കിടന്നു കരഞ്ഞീടും"....
"കുഞ്ഞേ കുഞ്ഞേ നീ തരുമോ
നിന്നുടെ കയ്യിലെ നെയ്യപ്പം "?
"ഇല്ല തരില്ല നെയ്യപ്പം.....
അയ്യോ കാക്കേ പറ്റിച്ചോ!
***************************
കൊച്ചു പൂച്ച കുഞ്ഞിനൊരു
കൊച്ചാമളി പറ്റി
കാച്ചിവെച്ച ചൂടു പാല്
ഓടിച്ചെന്നു നക്കി
കുഞ്ഞുനാവു പൊള്ളിപ്പോയി
കുഞ്ഞിപൂച്ച കേണു
മ്യാവു.. മ്യാവു... മ്യാവു
***********************
കുഞ്ഞേ കുഞ്ഞേ ഉണരൂ നീ
കുഞ്ഞികണ്ണു തുറക്കൂ നീ
നേരം പുലരും നേരത്തു
നീ ഈ മട്ടു കിടന്നാലോ?
ഓമൽ പല്ലുക്കൾ തെക്കേണ്ട?
ഓമന മുഖവും കഴുകേണ്ടേ?
നീരാട്ടാടാൻ പോകേണ്ടേ?
പീലിതിരുമുടി കെട്ടേണ്ടേ?
അച്ഛൻ തന്നോരുടുപ്പിട്ടു
അമ്മ എനിക്കും പൊട്ടുട്ടു
നഴ്സറി ക്ലാസിൽ പോകേണ്ടേ?
പാട്ടുകൾ പാടി പഠിക്കേണ്ടേ?
******************************
ഒന്നാനം കൊച്ചുതുമ്പി
എന്റെ കൂടെ പോരുമോ നീ
നിന്റെ കൂടെ പൊന്നെന്നാൽ
എന്തെല്ലാം തരുമേനിക്ക്
കളിപ്പാണോ കളം തരുവെൻ
കുളിപ്പാന്നോ കുളം തരുവെൻ
ഇട്ടുടുക്കാൻ പൊന്തടുക്ക്
ഇട്ടുണ്ണാൻ പൊൻതളിക
കൈ കഴുകാൻ വെള്ളി കിണ്ടി
കൈ തോർത്താൻ പുള്ളിപ്പട്ടു
How i wonder what you are
Up above the worlds so high
Like a diamond in the sky
Baa baa black sheep
Have you any wool
Yes sir, yes sir three bags full.
One for the master one for the dame
And one for the Littleboy
Who lives down the lane?
Hickory dickory dock
The mouse ran up the clock
The clock struck one, the mouse ran down
Hickory dickory dock
Rain rain go away
Come again another day
All the children wants to play
Rain rain go away
Pussy cat, pussy cat, where have you been.
"I ve been to London to look at the Queen.
Pussy cat, pussy cat, what did you dare?
"I frightened a little mouse under the chair."
Ding, Dong, bell, pussies in the well.
Who put her in? Little Johny thin
Who pulled her out? Little Tommy stout
Humpty dumpty sat on a wall
Humpty dumpty had a great fall
All the king's horses and all the king's men
Couldn't put humpy together again
Jack and jill went up the hill.
To fetch a pail of water
Jack fell down and broke his crown.
And jill came tumbling after
I'm a little teapot short and stout.
This is my handle this is my spout.
When i get the steam up hear me shout
Tip me over and pour me out.
Saturday, May 20, 2023
Friday, July 29, 2022
divya
Nursery Rhymes Two little dicky birds Sat on a wall One named peter The other named paul Fly away peter fly away paul Come back pe...
-
Twinkle twinkle little star How i wonder what you are Up above the worlds so high Like a diamond in the sky Baa baa black sheep Have you an...
-
Global warming is a major issue all over the world Global warming is a major atmospheric issue all over the world.Our Earth's s...
-
We all have the same hours everyday.In our daily life, we have got only 24 hours in a day. In order to manage work, social life and sleep, ...
-
" കാക്കേ, കാക്കേ, കൂടെവിടെ? കൂട്ടിനക്കൊത്തൊരു കുഞ്ഞുണ്ടോ? കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാൽ കുഞ്ഞു കിടന്നു കരഞ്ഞീടും".... "കുഞ്ഞേ ...
-
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാക്കൂ. ആരോഗ്യമുള്ള ശരീരത്തിന് വ്യക്തിശുചിത്വം അത്യന്താപേക്ഷിതമാണ്. വ്യക്തി ശുചിത്വം ഒരാളുടെ നിത...