Divya
Divya:mental health, who knows where time goes? Artificial intelligence AI ,Malayalam slokagal, famous mantras, stothram,sthuthi,Thanks for visiting the site.
Tuesday, October 6, 2026
Tuesday, August 18, 2026
Thursday, August 6, 2026
popular Lord vishnu Slokas
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
അച്യുതം കേശവം രാമനാരായണം
കൃഷ്ണദാമോദരം വാസുദേവം ഹരിം
ശ്രീധരം മാധവം ഗോപികാവല്ലഭം
രാമചന്ദ്രം ഭജേ
ജാനകീനായകം
ശുക്ലാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവ്വവിഘ്നോപശാന്തയേ
ശാന്താകാരം ഭുജഗശയനം
പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം
മേഘവർണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം
യോഗിഹൃദ്ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം
സർവ്വലോകൈകനാഥം
Saturday, August 1, 2026
Guru Brahma Guru Vishnu Guru devo Maheshwara
Guru Brahma Guru Vishnu Guru devo Maheshwara
ഗുരുർ ബ്രഹ്‌മാ ഗുരുർ വിഷ്ണു
ഗുരുർ ദേവോ മഹേശ്വര:
ഗുരു: സാക്ഷാത് പരബ്രഹ്മം
തസ്മൈ ശ്രീഗുരവേ നമഃ
അർത്ഥം
ഗുരു തന്നെയാണ് സൃഷ്ടി
കർത്താവായ
ബ്രഹ്‌മാവ്. ഗുരു തന്നെയാണ്
പരിപാലകനായ
വിഷ്ണു. ഗുരു തന്നെയാണ്
സംഹാരമൂർത്തിയായ
പരമശിവൻ. സാക്ഷാൽ
പരബ്രഹ്‌മ സ്വരൂപമാണ് ഗുരു.
അങ്ങനെയുള്ള പരമഗുരുവിനെ
ഞാൻ നമസ്‌കരിക്കുന്നു.
Friday, July 31, 2026
Artificial intelligence
Artificial Intelligence (AI) is the branch of computer science dedicated to creating systems capable of performing tasks that typically require human intelligence—such as reasoning, learning from past experience, making decisions, and understanding language.
Artificial Intelligence (AI) is simply technology that enables computers or machines to think, learn, and solve problems similar to the way humans do.
Thursday, July 30, 2026
അന്നപൂർണ്ണ സ്തോത്രം/ Annapoorna stotram
അന്നപൂർണ്ണ സ്തോത്രം
അന്നപൂർണ്ണേ സദാപൂർണ്ണേ
ശങ്ഖരപ്രാണവല്ലഭേ।
ജ്ഞാനവൈരാഗ്യസിദ്ധ്യർത്ഥം
ഭിക്ഷാം ദേഹി ച പാർവതി॥ 1 ॥
മാതാ മേ പാർവതീ ദേവീ
പിതാ ദേവോ മഹേശ്വരഃ।
ബാന്ധവാഃ ശിവഭക്താശ്ച
സ്വദേശോ ഭുവനത്രയമ്॥ 2 ॥
Annapoorna stotram
Annapūrṇē Sadāpūrṇē
Śaṅkara-Prāṇa-Vallabhē |
Jñāna-Vairāgya-Siddhy-Arthaṁ
Bhikṣāṁ Dēhi Ca Pārvati || 1
Mātā Mē Pārvatī Dēvī
Pitā Dēvō Mahēśvaraḥ |
Bāndhavāḥ Śiva-Bhaktāśca
Svadēśō Bhuvana-Trayam || 2 ||
divya
-
ഗജാനനം ഭൂതഗണാദി സേവിതം കപിത്ഥ ജംബൂ ഫലസാര ഭക്ഷിതം ഉമാസുതം ശോകവിനാശകാരണം നമാമി വിഘ്നേശ്വര പാദപങ്കജം അർത്ഥം ആനയുടെ മുഖമുള്ളവനും, ഭൂതഗണങ്ങളാൽ...
-
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാക്കൂ. ആരോഗ്യമുള്ള ശരീരത്തിന് വ്യക്തിശുചിത്വം അത്യന്താപേക്ഷിതമാണ്. വ്യക്തി ശുചിത്വം ഒരാളുടെ നിത...
-
ലക്ഷ്മി സരസ്വതി നാമം സർവ്വ മംഗള മാംഗല്യ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യ ത്രയംബകേ ഗൗരി നാരായണി നമസ്തുതേ കരാഗ്രെ വസതേ ലക്ഷ്മി കരമധ്യേ സ...
-
ശിവസ്തോത്രം ശിവം ശിവകരം ശാന്തം ശിവത്മാനം ശിവോത്തമം ശിവമാർഗ പ്രാണേതരം പ്രണതോസ്മി സാദാശിവം മഹാ മൃത്യഞ്ജയ മന്ത്രം ഓം ത്രയമ്പകം യജമാഹേ സുഗ...






