Monday, April 12, 2021

Navamikutty

മഞ്ഞുതുള്ളി നെറുകയിൽ ചൂടി കുഞ്ഞുപൂവൊന്നു മുറ്റത്തുവന്നു പിച്ഛവെയ്ക്കുന്ന പിഞ്ചുകുഞ്ഞപ്പോൾ കൊച്ചുപൂവിന്നെ നോക്കിചിരിച്ചു ഉണ്ണികൈകൊണ്ട് മെല്ലെത്തല്ലോടി ഉമ്മ്മവെച്ചിത്തപൂവിന്റെ കണ്ണിൽ പിച്ചിടല്ലേ പറിച്ചെടുക്കല്ലേ കൊച്ചുപൂവിനെ നോവിച്ചിടല്ലേ

No comments:

Post a Comment

divya

 8. കഴുകനും മരംവെട്ടുകാരനും ദയാലുവായ ഒരു മരംവെട്ടുകാരൻ ഒരിക്കൽ ഒരു കഴുകനെ ഒരു കെണിയിൽ നിന്ന് രക്ഷിച്ചു കുറച്ചു കഴിഞ്ഞപ്പോൾ, മരംവെട്ടുകാരൻ മര...